ഞാന്‍ കുട്ടന്‍.....നിങ്ങള്‍ക്കെന്നെ കുട്ടനെന്നോ കുട്ടേട്ടന്‍ എന്നോ വിളിക്കാം
......
Tuesday, July 28, 2009
ഞാന്‍.....കുട്ടന്‍
ഞാന്‍ കുട്ടന്‍ ...ഇന്നലകളെ ഓമനിക്കുകയും, ഇന്നില്‍ ആനന്ദിക്കുകയും, നാളെകളെ സ്വപ്നം കാണുകയും ചെയ്യുന്ന ഒരു പച്ച മനുഷ്യന്‍. ഒരു സാധാരണക്കാരന്റെ തീര്‍ത്തും സാധാരണമായ ലോകത്തേക്കു സ്വാഗതം.
കുട്ടേട്ടന്‍ ഒരു സ്വപ്നകുമാരന്‍ ആണല്ലേ...???
ReplyDelete