അമ്മ ചെറുപ്പത്തില്‍ പകര്‍ന്നുതന്ന
അക്ഷരമാലയില്‍ മുങ്ങിത്തപ്പി
ഞാനൊരു വാക്കു കണ്ടുപിടിച്ചു ---- സ്നേഹം
അതിന്നാഴവും അര്‍ത്ഥവും തേടി
ഞാന്‍ അമ്മക്കരികില്‍ തന്നെയെത്തി
അമ്മേ നീയാണു സത്യം
അമ്മേ നീയാണു സ്നേഹം
നീ മാത്രമാണു സ്നേഹം
നീ മാത്രമാണു സത്യം
Monday, July 27, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment